Plammoottil

Thomas Plammoottil is the fifth son of our forefather Thomas Mathen. He and wife with their four sons lived in Plammoottil, Kallooppara. The four sons were Itty Ipe, Chacko, Thomas, and Varghese. After losing their property due to unfortunate circumstances, Thomas moved the family to newly purchased 15 acres of land in Madappally. Later Chacko and Thomas sold heir land and returned to Kallooppara while the other two brothers Itty Ipe and Varghese remained at Madappally.

പ്ലാമ്മൂട്ടിൽ

നമ്മുടെ പൂർവപിതാവായ തോമസ് മാത്തന്റെ അഞ്ചാമത്തെ മകനാണ് തോമസ് പ്ലാമൂട്ടിൽ. അദ്ദേഹത്തിനും ഭാര്യക്കും ഇട്ടി ഐപ്പ്, ചാക്കോ, തോമസ്, വർഗീസ് എന്നിങ്ങനെ നാല് ആൺമക്കൾ ജനിച്ചു. നിർഭാഗ്യകരമായ സാഹചര്യത്തിൽ ഭൂസ്വത്ത് നഷ്ടപ്പെട്ടതോടെ തോമസ് കുടുംബത്തെ മാടപ്പള്ളിയിൽ പുതുതായി വാങ്ങിയ 15 ഏക്കർ സ്ഥലത്തേക്ക് മാറ്റി. പിന്നീട് ചാക്കോയും തോമസും അവകാശ ഭൂമി വിറ്റ് കല്ലൂപ്പാറയിലേക്ക് മടങ്ങി, മറ്റ് രണ്ട് സഹോദരന്മാർ ഇട്ടി ഐപ്പും, വർഗീസും മാടപ്പള്ളിയിൽ താമസിച്ചു.

കുടുംബ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്ലാമ്മൂട്ടിൽ കുടുംബത്തിന്റെ കൗതുകകരമായ ചരിത്രം വായിക്കുക.

Chapter 12 Plammoottil (English 2006)
അദ്ധ്യായം 12 പ്ലാമ്മൂട്ടിൽ ശാഖ (മലയാളം 1982)

Official website of Kallooppara Plammoottil Kudumbayogam. Clicking here will log you out and take to Home page‌