echo '!DOCTYPE html> KALLOOPPARA PLAMMOOTTIL KUDUMBAYOGAM

Members' Zone

Kudumbayogam Members should send a mail from their personal email address to Admin@plammoottil.org to start the registration process.

Please indicate the family to which you belong and the phone number in your mail. You will receive a reply mail on how to login.

Once you receive confirmation email from Admin about registration, you can click on LOGIN to enter the Members'Zone with login name and password. 

Registered Members can access Kudumbayogam Lbirary and Directory by clicking on LOGIN.

അംഗത്വമേഖല

റെജിസ്റ്റ്റേഷൻ പ്രക്രിയ ആരംഭിക്കുവാൻ ദയവായി ADMIN@plammoottil.org നു ഇ-മെയിൽ അയക്കുക. താങ്കളുടെ പേര് , മാതാപിതാക്കളുടെ പേരുകൾ , നേരിട്ടുള്ളതോ (ആൺമക്കൾവഴി) അഥവാ രക്തബന്ധത്തിലൂടെയോ (പെണ്മക്കൾവഴി) ഉള്ള കുടുംബബന്ധം, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിലിൽ ഇവ സൂചിപ്പിച്ചിരിക്കണം. മേൽ പറഞ്ഞ വിവരങ്ങൾ എല്ലാം അപേക്ഷ നൽകുന്ന വ്യക്തിയുടെ കൃത്യമായ തിരിച്ചറിയലിനു വേണ്ടി ആണ്.

താങ്കൾക്കു ലോഗിൻ നെയിം, പാസ്സ്‌വേർഡ്, അംഗങ്ങൾക്ക് മാത്രം പ്രവേശനമുള്ള മെമ്പർ സോൺ ഉപയോഗിക്കേണ്ടുന്ന രീതി, തുടങ്ങിയ വിവരങ്ങൾ ഇമെയിൽ മുഖേന അഡ്മിനിൽ നിന്നും ലഭിക്കുന്നതാണ്.

അഡ്മിൻ മെയിൽ ലഭിച്ച ശേഷം, അംഗങ്ങളുടെ സോണിൽ പ്രവേശിക്കുവാൻ LOGIN -ൽ ക്ലിക്ക് ചെയ്യുക. 

അംഗങ്ങൾക്കുവേണ്ടി മാത്രമായുള്ള കുടുംബയോഗം സംബന്ധമായ പുസ്തക ശേഖരവും, നാമാവലിപ്പട്ടികയും (ഡയറക്ടറിയും) ഉപയോഗിക്കുവാൻ LOGIN -ൽ ക്ലിക്ക് ചെയ്യുക.

Official website of Kallooppara Plammoottil Kudumbayogam. Clicking here will log you out and take to Home page‌

';