Kavanakuzhiyil

Mathen Thomas (കാവനാകുഴിയിൽ മാത്തൻ തോമസ്) third son of of our forefather Plammoottil Thomas Mathen married from Karakkal. They were blessed with two sons and three daughters. Mathen moved the family to the newly built house at the western part of the Kavanakuzhy property.
 
Elder son Mathen Thomas Kavanakuzhiyil married Aleyamma of Venaat family of Pariyaram. The younger son Cherian Kavanakuzhiyil married Kochualiyamma of Melukarayil Ammanath family of Kozhencherry.

Kavanakuzhiyil
കാവനാകുഴിയിൽ 

പൂർവ്വപിതാവായ പ്ലാമൂട്ടിൽ തോമസ് മാത്തന്റെ മൂന്നാമത്തെ മകൻ മാത്തൻ തോമസ് കാരക്കൽ കുടുംബത്തിൽ നിന്നും വിവാഹിതനായി, അവർക്ക് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ഉണ്ടായിരുന്നു. കാവനാകുഴി വസ്തുവിന്റെ പടിഞ്ഞാറ് ഭാഗത്ത് പുതുതായി നിർമ്മിച്ച ഭവനത്തിൽ മാത്തനും കുടുംബവും താമസം തുടങ്ങി.
 
മൂത്തമകൻ കാവനാകുഴിയിൽ മാത്തൻ തോമസ് പരിയാരം വേണാട്ട് കുടുംബത്തിലെ ഏലിയാമ്മയെ വിവാഹം കഴിച്ചു. ഇളയ മകൻ കാവനാകുഴിയിൽ ചെറിയാൻ കോഴഞ്ചേരി മേലുഖരിൽ അമ്മാനത്ത് കുടുംബാംഗമായ കൊച്ചേലിയാമ്മയെ വിവാഹം കഴിച്ചു.

കുടുംബ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കാവനാകുഴിയിൽ കുടുംബത്തിന്റെ കൗതുകകരമായ ചരിത്രം വായിക്കുക.

Chapter 11 Kavanakuzhiyil Branch (English 2006)
അദ്ധ്യായം 11 കാവനാകുഴിയിൽ
 ശാഖ (മലയാളം 1982)

Official website of Kallooppara Plammoottil Kudumbayogam. Clicking here will log you out and take to Home page‌