Dawn of the Plammoottil Family - knowing the FOUNDER
Plammoottil family originated in Kuravilangadu one of the destinations of the Malankara Christians when they migrated from Kodungalloor.
Many of the Malankara Christians moved to Ettumanoor and Kallooppara during the early 18th century from Kuravilangadu.
These St.Thomas Christians settled down in Kallooppara and flourished as a community. They held annual pilgrimage to Kuravilangadu Church to take part in the annual celebrations.
Some of the leading community members who took part in these annual fests were
Peralummoottil Kalloor Oommen, and Moothedathu Paulochen. They also had an important task to seek an outstanding teacher (ആശാൻ) for a school they were planning to establish in Kallooppara.
Typical to the educational traditions of that time the Kalari - school teaching martial arts was the epicenter to impart proficiency in martial arts, literature, languages namely Malayalam, Tamil and Sanskrit, and also arithmetic.
The visiting group invited an outstanding young teacher Thomas Mathen of Ettumanoor Plammoottil family highly proficient in langauages and martial arts.
Thomas Mathen accepted the challenging invitation and moved from Ettumanoor to Kallooppara.
During the reign of Marthanda Varma during 1754 -1798, Maani Mathen and Thomas Mathen sons of Plammoottil Mathen moved their residence from Kuravilangadu to Ettumannoor.
Thomas Mathen proficient in martial arts was encouraged to join the forces of the conquering southerners.
Ettumanoor Plammoottil family with its eight branches and several sub-branches had transformed into an enormous community led by Maani Mathen.
Upon reaching Kallooppara, Thomas Mathen set up the Kalari with the emblem "Plammoottil" adjacent to the Kallooppara Syrian Church (കല്ലൂപ്പാറ വലിയ പള്ളി). The Plammoottil Kalari was set up close to the northern compound wall of the Church on the space allocated by the then church authorities. The Kalari became very popular and so did the founder Thomas Mathen popularly known by the name Plammoottil Ashan (പ്ലാമ്മൂട്ടിൽ ആശാൻ).
Plammoottil Ashan married Mariamma sister of Peralummoottil Kalloor Oommen and lived happily thereafter.
കുടുംബചരിത്രം - സ്ഥാപക ചരിതം
മലങ്കര ക്രിസ്ത്യാനികൾ കൊടുങ്ങല്ലൂരിൽ നിന്ന് കുടിയേറിയപ്പോൾ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ കുറവിലങ്ങാട്ടാണ് പ്ലാമൂട്ടിൽ കുടുംബം ഉത്ഭവിച്ചത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുറവിലങ്ങാട് നിന്ന് മലങ്കര ക്രിസ്ത്യാനികളിൽ പലരും ഏറ്റുമാനൂരിലേക്കും കല്ലൂപ്പാറയിലേക്കും മാറിത്താമസിച്ചു.
ഈ സെന്റ് തോമസ് ക്രിസ്ത്യാനികൾ കല്ലൂപ്പാറയിൽ സ്ഥിരതാമസമാക്കുകയും ഒരു സമൂഹമായി വളരുകയും ചെയ്തു.
വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവർ കുറവിലങ്ങാട് പള്ളിയിലേക്ക് തീർത്ഥാടനം നടത്തി.
പേരാലുംമൂട്ടിൽ കല്ലൂർ ഉമ്മൻ, മൂത്തേടത്ത് പൗലോച്ചൻ എന്നിവരായിരുന്നു ഈ വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്ത ചില പ്രമുഖ സമുദായാംഗങ്ങൾ.
കല്ലൂപ്പാറയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഒരു കളരിയിലേക്കു മികച്ച ഒരു അധ്യാപകനെ (ആശാൻ) തേടുക എന്ന സുപ്രധാന ദൗത്യവും അവർക്കുണ്ടായിരുന്നു.
ആയോധനകല പഠിപ്പിക്കുന്ന കളരികൾ മലയാളം, തമിഴ്, സംസ്കൃതം തുടങ്ങിയ ഭാഷകളിലും സാഹിത്യത്തിലും, ഗണിതശാസ്ത്രത്തിലും പ്രാവീണ്യം നൽകുന്നതിനുള്ള പ്രഭവകേന്ദ്രമായിരുന്നു.
ഏറ്റുമാനൂർ പ്ലാമൂട്ടിൽ കുടുംബത്തിലെ പ്രമുഖ യുവ അധ്യാപകനായ തോമസ് മാത്തനെയാണ് സന്ദർശക സംഘം ക്ഷണിച്ചത് .
വെല്ലുവിളി നിറഞ്ഞ ക്ഷണം സ്വീകരിച്ച് തോമസ് മാത്തൻ ഏറ്റുമാനൂരിൽ നിന്ന് കല്ലൂപ്പാറയിലേക്ക് മാറി.
മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് 1754-1798 കാലഘട്ടത്തിൽ പ്ലാമൂട്ടിൽ മാത്തന്റെ മക്കളായ മാണി മാത്തനും തോമസ് മാത്തനും കുറവിലങ്ങാട് നിന്ന് ഏറ്റുമാനൂരിലേക്ക് താമസം മാറ്റി. ആയോധനകലയിൽ പ്രാവീണ്യമുള്ള തോമസ് മാത്തനെ തെക്കൻ ജനതയുടെ സേനയിൽ ചേരാൻ ക്ഷണിച്ചിരുന്നത്രെ.
എട്ട് ശാഖകളും നിരവധി ഉപശാഖകളുമുള്ള ഏറ്റുമാനൂർ പ്ലാമൂട്ടിൽ കുടുംബം മാണി മാത്തന്റെ നേതൃത്വത്തിൽ ഒരു വലിയ സമൂഹമായി രൂപാന്തരപ്പെട്ടു.
കല്ലൂപ്പാറയിൽ എത്തിയ തോമസ് മാത്തൻ കല്ലൂപ്പാറ സുറിയാനി പള്ളിയോട് (കല്ലൂപ്പാറ വലിയ പള്ളി) ചേർന്ന് പ്ലാമ്മൂട്ടിൽ എന്ന നാമധേയത്തിൽ കളരി സ്ഥാപിച്ചു. പള്ളിയുടെ വടക്കേ മതിലിനോട് ചേർന്ന് അന്നത്തെ പള്ളി അധികാരികൾ അനുവദിച്ച സ്ഥലത്താണ് പ്ലാമ്മൂട്ടിൽ കളരി സ്ഥാപിച്ചത്. കളരി വളരെ ജനപ്രിയമായിത്തീർന്നു, പ്ലാമ്മൂട്ടിൽ ആശാൻ എന്ന പേരിൽ സ്ഥാപകനായ തോമസ് മാത്തനും.
പ്ലാമൂട്ടിൽ ആശാൻ പേരാലുംമൂട്ടിൽ കല്ലൂർ ഉമ്മന്റെ സഹോദരി മറിയാമ്മയെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിച്ചു.
Plammoottil Maha Kudumbayogam of Ettumanoor
Plammoottil Maha Kudumbayogam of Ettumanoor now consists of the following families